ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക്

0

ഡല്‍ഹി : ശബരിമലയിലെ സ്ത്രീപ്രവേശനവിഷയം സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. അതീവ പ്രാധാന്യമുള്ള വിഷയമാണിതെന്നും ഭരണഘടനാപരമായ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും നിരീക്ഷിച്ചാണ് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ ബെഞ്ച് ഹര്‍ജികള്‍ അഞ്ചംഗഭരണഘടനാബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here