മോസ്കോ | യുക്രൈന് യുദ്ധം കൊടുമ്പിരികൊണ്ടിരിക്കെ ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ റഷ്യ പരീക്ഷിച്ചു. പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ആണ് സര്‍മത് ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചതായി അറിയിച്ചത്. ആണവായുധ ശേഷിയുള്ള മിസൈല്‍ പരീക്ഷിച്ചതിലൂടെ റഷ്യയുടെ ശത്രുക്കള്‍ ഇനി ഇരുവട്ടം ചിന്തിക്കുമെന്ന് പുടിന് പറഞ്ഞു. ഭൂമിയിലെ ഏത് ലക്ഷ്യത്തെയും തകര്‍ക്കാനാകുമെന്നും പുടിന് അവകാശപ്പെട്ടു.
Home Current Affairs ഭൂഖണ്ഡാനന്തര ബാലിസ്റ്റിക് മിസൈല്‍ റഷ്യ പരീക്ഷിച്ചു, നടപടി യുക്രൈന് കൊടുമ്പിരികൊണ്ടിരിക്കെ