വീണ്ടും തകര്‍ച്ച, ഒരു ഡോളറിന് 73.24 രൂപ നല്‍കണം

0

ഡല്‍ഹി: രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഡോളറിനെതിരെ ഇന്ത്യയുടെ വിനിമയ മൂല്യം 73.24 ലെത്തി. ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവും വരാനിരിക്കന്ന ആര്‍.ബി.ഐ വായ്പാ നയത്തിന്റെ നിരക്കുകള്‍ സംബന്ധിച്ച ഊഹാപോഹങ്ങളുമാണ് രൂപയ്ക്ക് തിരിച്ചടിയായത്.

LEAVE A REPLY

Please enter your comment!
Please enter your name here