ആര്‍.എസ്.എസുകാരന്റെ കൊലപാതകം: മൂന്നു പേര്‍ അറസ്റ്റില്‍

0

തൃശൂര്‍: നെന്മാറയില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍. ഫായിസ്, ജിതേഷ്, കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായത്. അതേസമയം, സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ഗുരുവായൂരിലും പരിസരത്തും നിരോധനാജ്ഞ തുടരുകയാണ്. ഇതിനിടെ, കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിന്റെ റിപ്പോര്‍ട്ട് തേടി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here