യു.എസ്. എംബസിക്കെതിരെ റോക്കറ്റ് ആക്രമണം, ആളപായമില്ല

0
2

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനത്തെ യു.എസ്. എംബസിക്കു നേരെ റോക്കറ്റ് ആക്രമണം. നിരവധി റോക്കറ്റുകള്‍ ഒരേസമയം പതിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

ഇന്നു പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഗ്രീന്‍ സോണില്‍ അതീവ സുരക്ഷാ മേഖലയില്‍ എത്ര റോക്കറ്റ് പതിച്ചുവെന്ന് വ്യക്തമല്ല. ഒക്‌ടോബറിനുശേഷം നടക്കുന്ന പത്തൊമ്പതാമത്തെ ആക്രമണമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here