ആര്‍.കെ. നഗര്‍: ദിനകരന് ലീഡ്, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷം

0

കെ. നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെയും ഡി.എം.കെയും ഞെട്ടിച്ച് ടി.ടി.വി. ദിനകരന് മുന്‍തൂക്കം. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയാണ് ദിനകരന്‍ മുന്നേറുന്നത്. അതിനിടെ, അണ്ണാ ഡി.എം.കെ എജന്റുമാരും ദിനകരന്‍ പക്ഷ ഏജന്റുമാരും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ സംഘര്‍ഷമുണ്ടാക്കി. ചൈനാ മറീന ബീച്ചിനു സമീപമുള്ള ക്വീന്‍ മേരീസ് കോളജില്‍ സജീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇതേ തുടര്‍ന്ന് അല്‍പ്പസമയം വോട്ടെണ്ണല്‍ തടസപ്പെട്ടു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here