തോമസ് ചാണ്ടിയ്‌ക്കെതിരെ നടപടി വേണമെന്ന് റവന്യൂ വകുപ്പ്

0

തിരുവനന്തപുരം: കായല്‍ കൈയ്യേറ്റ വിഷയത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയ്‌ക്കെതിരെ നടപടി വേണമെന്ന് റവന്യൂ വകുപ്പ്. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് നിയമനടപടി ആവശ്യപ്പെട്ടത്. കായല്‍ കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ടി.വി അനുപമ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗുരുതരമായ പരാമര്‍ശങ്ങള്‍ ആണുള്ളത്.  വിഷയവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയ്ക്ക് കലക്ടര്‍ നോട്ടിസ് അയച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here