നിരോധനാജ്ഞ നീട്ടി, ശരണം വിളിക്കാം

0

സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ എട്ടുവരെ തുടരും.

നിരോധനാജ്ഞ നീട്ടണമെന്ന് എസ്പിയും എഡിഎമ്മും റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നാല് ദിവസം കൂടെ നിരോധനാജ്ഞ നീട്ടി ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്. ഭക്തര്‍ക്ക് കൂട്ടമായി എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ നിരോധനാജ്ഞ തടസമാകില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here