ട്രക്കിങ്ങിനുപോയവര്‍ തേനി വനത്തിനുള്ളിലെ കാട്ടുതീയില്‍പ്പെട്ട സംഭവത്തെത്തുടര്‍ന്ന് കേരളത്തിലെ വനമേഖലകളിലെ ട്രക്കിങ്ങിന് നിരോധനം. കേരളത്തില്‍ ചൂട് കനക്കുകയാണ്. വനമേഖലകള്‍ കരിഞ്ഞുണങ്ങിത്തുടങ്ങി. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയത്. വനയാത്രകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് വനംവകുപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here