മന്ത്രി ശൈലജയ്‌ക്കെതിരായ പരാമര്‍ശം ഡിവിഷന്‍ ബഞ്ച് നീക്കി

0
3

കൊച്ചി: ബാലാവകാശ കമ്മിഷന്‍ നിയമനത്തില്‍ മന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരായ സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശനം ഡിവിഷന്‍ ബഞ്ച് നീക്കി. മന്ത്രിയുടെ വാദങ്ങള്‍ കേള്‍ക്കാതെയാണ് സിംഗിള്‍ ബഞ്ചിന്റെ പരാമര്‍ശമെന്ന് ഡിവിഷന്‍ ബഞ്ച് വിലയിരുത്തി. കേസില്‍ മന്ത്രി കക്ഷിയല്ലെന്നും ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here