ബംഗാളിലെ ഇ-മെയില്‍ നാമനിര്‍ദേശ പത്രികകള്‍ തള്ളി, എതിരില്ലാത്ത വിജയങ്ങള്‍ താല്‍ക്കാലികമായി തടഞ്ഞ് സുപ്രീം കോടതി

0

ഡല്‍ഹി: പശ്ചിമ ബംഗാള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇ മെയില്‍ നാമ നിര്‍ദേശ പത്രികകള്‍ സ്വീകരിക്കേണ്ടെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശം സുപ്രീം കോടതി സ്‌റ്റേ ചെയ്തു. എതിര്‍ സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ മത്സരം ഒഴിവായ 34 ശതമാനം സീറ്റുകളിലെ ഫലം കോടതി നിര്‍ദേശമുണ്ടാകുന്നതുവരെ പ്രസിദ്ധീകരിക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here