ആശങ്കകള്‍ നിലനില്‍ക്കുന്നു, ആര്‍.സി.ഇ.പിയില്‍ ഇന്ത്യ ഒപ്പിടില്ല

0

ബാങ്കോക്ക്: വിശാല ഏഷ്യ മേഖലാതല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആര്‍.സി.ഇ.പി) കരാറില്‍ ഇന്ത്യ തല്‍ക്കാലം പങ്കാളികളാകില്ല. ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് രാജ്യ താല്‍പര്യം നോക്കി ഒപ്പിടേണ്ടതില്ലെന്ന തീരുമാനം എടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

അടുത്ത വര്‍ഷം കരാര്‍ ഒപ്പിടാന്‍ തത്വത്തില്‍ ധാരണയായതായി ചൈന വ്യക്തമാക്കി. മറ്റു 14 രാജ്യങ്ങളും കരാറുമായി മുന്നോട്ടുപോകും. തയാറാകുമ്പോള്‍ ഇന്ത്യയ്ക്ക് കരാറിന്റെ ഭാഗമാകാമെന്നാണ് ചൈനീസ് വാണിജ്യ മന്ത്രി പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here