റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു

0
3

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. സംസ്ഥാനത്തെ ഒരു റേഷന്‍ കടയും തുറക്കില്ലെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമം കൃത്യമായി പാലിക്കുന്നില്ലെന്നാരോപിച്ചാണ് സമരം. 14,000 റേഷന്‍ കടകളാണ് അടച്ചിടുക.

LEAVE A REPLY

Please enter your comment!
Please enter your name here