ഇനി എല്ലാവര്‍ക്കും ഒറേ നിറം, റേഷന്‍ കാര്‍ഡുകള്‍ മാറുന്നു

0
4

തിരുവനന്തപുരം: മുന്‍ഗണന ഉള്ളവരെയും ഇല്ലാത്തവരെയും തിരിച്ചറിയാനുള്ള നിറങ്ങള്‍ റേഷന്‍ കാര്‍ഡില്‍ നിന്ന് പിന്‍വലിക്കുന്നു. മുന്‍ഗണനക്കാര്‍ക്ക് വ്യത്യസ്ത നിറം നല്‍കി ദരിദ്രരെ സമൂഹത്തില്‍ പ്രത്യേകമായി അടയാളപ്പെടുത്തുന്നത് അഭികാമ്യമല്ലെന്ന് അഭിപ്രായമുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
മഞ്ഞ, പിങ്ക്, നീല, വെള്ള നിറത്തിലുള്ള കാര്‍ഡുകളാണ് നിലവിലുള്ളത്. ഇതൊഴിവാക്കി ഒരേ നിറത്തിലുള്ള കാര്‍ഡുകളില്‍ വ്യത്യസ്ത വിഭാഗങ്ങളെ രേഖപ്പെടുത്താനാണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here