ബലാത്സംഗ കേസില്‍ നടപടിയില്ല, മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ യുവതി ആത്മഹത്യയ്ക്കു ശ്രമിച്ചു

0
5

ഭോപ്പാല്‍: ബലാത്സംഗത്തിനിരയായ യുവതി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ വസതിക്കു മുന്നില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. യുവതിയെ ഗുരുതര നിലയില്‍ ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ചയാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here