റംസാന്‍ വ്രതാരംഭം വ്യാഴാഴ്ച

0

കോഴിക്കോട്: മാസപ്പിറവി കാണാത്തതിനാല്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ച റംസാന്‍ ഒന്ന്. ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തുടങ്ങിയവരാണ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച മാസപ്പിറവി ദൃശ്യമാവാക്കതിനാല്‍ ഗള്‍ഫ് രാജ്യങ്ങളിലും റംസാന്‍ വ്രതം വ്യാഴാഴ്ച ആരംഭിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here