Home രാമക്ഷേത്ര നിർമ്മാണത്തിന് നിർബന്ധിത സംഭാവന; പ്രതിഷേധിച്ച് ശുചീകരണ തൊഴിലാളികൾ ram mandir donation
JUST IN
ഇ.ഡിക്ക് കിഫ്ബിയെ ഒരു ചുക്കും ചെയ്യാനില്ല, ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുമെന്ന് ഐസക്
തിരുവനന്തപുരം: മസാല ബോണ്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കിഫ്ബിയെ ഒരു ചുക്കും ചെയ്യില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഏറ്റുമുട്ടാനാണ് ഭാവമെങ്കില്‍ നേരിടുകതന്നെ ചെയ്യുമെന്നും ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.
ധനമന്ത്രി നിര്‍മ്മലാ സീതാരാമന് അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരെ...
മസാല ബോണ്ട്: കിഫ്ബിക്കെതിരെ കേസ് എടുത്ത് ഇ.ഡി.
കൊച്ചി: മസാല ബോണ്ടില്‍ കിഫ്ബിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേന്ദ്രാനുമതി ഇല്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിനെതിരെയാണ് അന്വേഷണം. സി.ഇ.ഒ കെ.എം. എബ്രഹാം, ഡെപ്യൂട്ടി സി.ഇ.ഒ എന്നിവര്‍ക്ക് ഇ.ഡി. നോട്ടീസ് നല്കി. കിഫ്ബിയുടെ അക്കൗണ്ടുകള്‍...
കണ്ണൂരിലെ സംഘര്‍ഷങ്ങള്‍: നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് സുരേന്ദ്രന്
തൊടുപുഴ: കണ്ണൂരിലെ ആര്.എസ്.എസ്. - സി.പി.എം സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഇതിനു മുമ്പും ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സത്സംഘ് ഫൗണ്ടേഷന് സ്ഥാപകന്‍ ശ്രീ എം മദ്ധ്യസ്ഥത വഹിച്ചുവെന്നത് സ്ഥിരീകരിച്ച...
കോണ്‍ഗ്രസിലെ പ്രതിഷേധങ്ങള്‍ പുറത്തേക്ക്, പാലക്കാട് ഷാഫിക്കെതിനെ ഗോപിനാഥ് മത്സരിച്ചേക്കും
പാലക്കാട്: മൂടിവയ്ക്കാന്‍ ശ്രമിച്ചിട്ടും കോണ്‍ഗ്രസിലെ വിമത സ്വരങ്ങള്‍ പുറത്തേക്ക്. പാലക്കാട്ട് ഷാഫി പറമ്പിലിനെതിരെ മുന്‍ ജില്ലാ അധ്യക്ഷന്‍ എ.വി. ഗോപിനാഥ് മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഗോപിനാഥിനെ എല്‍.ഡി.എഫ് പിന്തുണയ്ക്കുമോയെന്ന് വ്യക്തമായിട്ടില്ല.
എന്നാല്‍, ഗോപിനാഥിനെ തള്ളാതെയാണ് സി.പി.എം...
ഇന്ധന വിലയ്ക്കൊപ്പം ജനരോഷവും കുതിച്ചുയരുന്നു, നികുതി കുറയ്ക്കാന്‍ ആലോചന
ഡല്‍ഹി: അനുദിനം വര്‍ദ്ധിക്കുന്ന പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ ഉയരുന്ന ജനരോഷം തണുപ്പിക്കാനുള്ള നടപടികളുമായി കേന്ദ്രം. എക്സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രാലയം ആലോചന തുടങ്ങിയതായി റിപ്പോര്‍ട്ട്.
എണ്ണക്കമ്പനികളും സംസ്ഥാനങ്ങളുമായി ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍...