ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍. അമ്മ അര്‍പുതമ്മാള്‍ നല്‍കിയ അപേക്ഷയെ തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം. അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിക്കാനാണ് ജയിലിലായി 26 വര്‍ഷത്തിനുശേഷം പരോള്‍.

LEAVE A REPLY

Please enter your comment!
Please enter your name here