രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്: മൂന്നു സീറ്റും പിടിച്ചെടുത്ത് കോണ്‍ഗ്രസ്

0

ജയ്പൂര്‍: രാജസ്ഥാനില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിടങ്ങളിലും ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്. അജ്മീര്‍, ആള്‍വാര്‍ ലോക്‌സഭാ സീറ്റുകളിലേക്കും മണ്ഡല്‍ഗഡ് നിയമസഭാ സീറ്റിലുമാണ് കോണ്‍ഗ്രസിന്റെ മടങ്ങിവരവ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here