മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു; പാകിസ്ഥാനെതിരെ പ്രതിഷേധിക്കൂവെന്ന് മോദി

0
15

ബംഗളൂരു: പാകിസ്ഥാനെ വിമര്‍ശിച്ചും പൗരത്വ ഭേദഗതി നിയമത്തെ പരോക്ഷമായി ന്യായീകരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാന്‍ രൂപീകൃതമായത് മതത്തിന്റെ അടിസ്ഥാനത്തിലാണെന്നും മതന്യൂനപക്ഷങ്ങള്‍ അവിടെ പീഡിപ്പിക്കപ്പെടുകയാണെന്നും മോദി കര്‍ണാടകയിലെ തുംകുരുവില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here