ആശ്വസിക്കാം…കാലവര്‍ഷം ഈ മാസം 25 ഓടെ

0
3

തിരുവനന്തപുരം : രൂക്ഷമായ കുടിവെള്ളക്ഷാമത്തിലും അനുദിനം വര്‍ദ്ധിച്ചുവരുന്ന ചൂടിലും ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വസിക്കാം. കാലവര്‍ഷം ഈ മാസം 25 ഓടെ എത്തിയേക്കും. 25 മുതല്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സംസ്ഥാനത്ത് സജീവമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍  മൂന്നുദിവസം മുമ്പേ എത്തിയ കാലവര്‍ഷം തിമിര്‍ത്ത് പെയ്യുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here