കേരളത്തില്‍ മുന്നു ദിവസം മഴയ്ക്കു സാധ്യത

0

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ മൂന്നു ദിവസം മഴയ്ക്കു സാധ്യത. ന്യൂനമര്‍ദ്ദം രൂപപ്പെട്ട് 48 മണിക്കൂറിനകം തെക്കന്‍ ഒഡിഷയുടെയും ആന്ധ്രാ പ്രദേശിന്റെയും തീരത്തേക്ക് കടക്കും. ഇത് കേരളത്തിലെ മഴയെയും സ്വാധീനിക്കും. അങ്ങനെയെങ്കില്‍ കേരളത്തില്‍ മെച്ചപ്പെട്ട മഴ പെയ്യാന്‍ ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ. സന്തോഷ് പറഞ്ഞു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here