മഴ കുറഞ്ഞു, ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു, ഡാമുകള്‍ അടച്ചു

0

തിരുവനന്തപുരം: മഴ കുറഞ്ഞു തുടങ്ങിയതോടെ അഞ്ചു ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. ഇടുക്കി ചെറുതോമി അണക്കെട്ടിന്റെ ഷട്ടര്‍ വൈകുന്നേരത്തോടെ അടച്ചു. ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചതിതോടൊപ്പം മറ്റ് 12 ഡാമുകളുടെ ഷട്ടറും അടയ്ക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here