ന്യുഡല്‍ഹി: ട്രെയിനുകളിലെ പാകം ചെയ്ത ഭക്ഷണ വില്‍പ്പന പുനരാരംഭിക്കാന്‍ റെയില്‍വേ നടപടി തുടങ്ങി. ഭക്ഷണ വിതരണം പുന:സ്ഥാപിക്കാന്‍ തീരുമാനിച്ചവിവരം റെയില്‍വേ ഐ.ആര്‍.സി.ടി.സിയെ അറിയിച്ചു.

മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളില്‍ സ്‌പെഷല്‍ ടാഗ് ഒഴിവാക്കാന്‍ റെയില്‍വേ കഴിഞ്ഞ ദിവസമാണ് റെയില്‍വേ തീരുമാനിച്ചത്. കോവിഡിനു മുന്‍പത്തെ ടിക്കറ്റ് നിരക്കുകള്‍ ഏര്‍പ്പെടുത്താനും റെയില്‍വേ തീരുമാനിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here