തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് സരിത്തിന് ഡോളര്‍ കൈമാറിയെന്ന് മൊഴി നല്കിയ ഫ്ളാറ്റില്‍ കസ്റ്റംസ് പരിശോധന. പേട്ടയിലെ ഫ്ളാറ്റിലാണ് സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടക്കുന്നത്. സ്പീക്കറുടെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെയാണ് കസ്റ്റംസ് സംഘം ഫ്ളാറ്റില്‍ പരിശോധന നടത്തിയത്.