രാഹുൽ ഗാന്ധി 14 ന് പൂന്തുറയിലെത്തും

0

തിരുവനന്തപുരം: ഓഖി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധി 14 ന് കേരളത്തിലെത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തുന്ന രാഹുൽ അതിന് മുമ്പേ പൂന്തുറ സന്ദർശിക്കുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here