ഡല്‍ഹി: റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യകേസ് സുപ്രീം കോടതി തീര്‍പ്പാക്കി. രാഹുല്‍ ഗാന്ധിയുടെ ഖേദപ്രകടനം പരിഗണിച്ച കോടതി ഭാവിയില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിച്ചു. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മോഷണം നടത്തിയതായി സുപ്രീം കോടതി വ്യക്തമാക്കിയെന്ന രാഹുലിന്റെ പരാമര്‍ശത്തിന്റെ പേരില്‍ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here