കേരളത്തിനു പിന്നാലെ പഞ്ചാബും, പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി

0
10

ചണ്ഡിഗഢ്: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി ബ്രാം മൊഹീന്ദ്രയാണ് വെള്ളിയാഴ്ച സഭയില്‍ പ്രമേയം അവതരിപ്പിച്ചത്. രണ്ടു ദിവസയ്യെ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here