വിദ്യാര്‍ത്ഥിനിയുടെ മരണം: പി.ടി.എ യോഗത്തില്‍ ബഹളം

0

കൊല്ലം: വിദ്യാര്‍ത്ഥി ചാടി മരിച്ച ട്രിനിറ്റി ലൈസിയം സ്‌കൂള്‍ തുറക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി കൂടിയ പി.ടി.എ യോഗത്തില്‍ ബഹളം. സ്‌കൂള്‍ തുറക്കുന്നതിന് ഹൈക്കോടതിയെ സമീപിക്കണമെന്ന് ഒരു വിഭാഗം വാദിച്ചപ്പോള്‍ ആരോപണ വിധേയരായ അധ്യാപികമാരെ അറസ്റ്റ് ചെയ്തിനുശേഷം മാത്രം തുറന്നാല്‍ മതിയെന്നുള്ള നിലപാടാണ് മറ്റുള്ളവര്‍ സ്വീകരിച്ചത്. കനത്ത പോലീസ് കാവലിലാണ് രാവിലെ യോഗം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here