പ്ലാസ്റ്റിക് നിരോധനം വ്യാഴാഴ്ച മുതല്‍, അടുത്ത ജൂലൈ മുതല്‍ പൂര്‍ണ്ണനിരോധനം

തിരുവനന്തപുരം: 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരി ബാഗുകള്‍ക്കം 60 ജി.എസ്.എമ്മില്‍ കുറഞ്ഞ നോണ്‍ വൂവണ്‍ ബാഗുകള്‍ക്കുമുള്ള നാളെ മുതല്‍ രാജ്യവ്യാപകമായി നടപ്പാക്കും. കേരളത്തില്‍ നേത്തെ മുതല്‍ ഇവയ്ക്ക് നിരോധനമുണ്ട്.

പുനരുപയോഗം സാധിക്കാത്തവയാണ് ഇത്തരം ബാഗുകള്‍. തുണിസഞ്ചിയെന്നു തെറ്റിദ്ധരിക്കപ്പെടാവുന്ന നോണ്‍ വൂവണ്‍ കാരി ബാഗുകള്‍, പോളി പ്രോപ്പിലീനും കാല്‍സ്യം കാര്‍ബണേറ്റും ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം അടുത്ത ജൂലൈ ഒന്നു മുതല്‍ രാജ്യവ്യാപക പൂര്‍ണ്ണ നിരോധനം വരും.

The Centre has notified the Plastic Waste Management Amendment Rules, 2021, prohibiting manufacture, import, stocking, distribution, sale and use of identified single-use plastic (SUP) items, including candy sticks, plates, cups and cutlery, from July 1, 2022. The thickness of plastic carry bags will be increased from 50 microns to 75 microns from September 30, 2021, and to 120 microns from December 31, 2022, according to the notification dated August 12. This will also allow the plastic carry bags to be reused, it stated. Non-woven plastic carry bags should not be less than 60 gram per square metre (GSM) with effect from September 30, 2021, the notification said.

LEAVE A REPLY

Please enter your comment!
Please enter your name here