സ്വകാര്യ ബസ് സമരം പിൻവലിച്ചു

തിരുവനന്തപുരം| സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയെ തുടർന്നാണ് സമരം പിൻവലിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here