അതിവേഗ റെയില്‍പാത, കേരളത്തിന്റെ സില്‍വര്‍ ലൈനിന് തത്വത്തില്‍ അംഗീകാരം

0

തിരുവനന്തപുരം: തിരുവനന്തപുരം കാസര്‍കോട് യാത്രാസമയം നാലു മണിക്കൂറായി ചുരുക്കുന്ന അര്‍ധ അതിവേഗ റെയില്‍പാതാ പദ്ധതി സില്‍വര്‍ ലൈനിന് കേന്ദ്രത്തിന്റെ തത്വത്തില്‍ അംഗീകാരം ലഭിച്ചു. പദ്ധതിക്കുവേണ്ട നിക്ഷേപ സമാഹരണവുമായി മുന്നോട്ടു പോകാനുള്ള അനുമതിയാണു കേരള റെയില്‍ വികസന കോര്‍പറേഷന് (കെആര്‍ഡിസിഎല്‍) ലഭിച്ചത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന 540 കിലോമീറ്റര്‍ നീളമുള്ള രണ്ടു പാളങ്ങളാണു പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുക.

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള കേരളത്തിന്റെ സെമി ഹൈസ്പീഡ് റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്രം…

Pinarayi Vijayan ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಮಂಗಳವಾರ, ಡಿಸೆಂಬರ್ 17, 2019

LEAVE A REPLY

Please enter your comment!
Please enter your name here