ഓഖി ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തി

0

തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണ മേഖലകള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. വിമാനത്താവളത്തില്‍ മുഖ്യമന്ത്രി, ഗവര്‍ണര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ബി.ജെ.പി നേതാക്കളും വിമാനത്താവളത്തിലെത്തി.
ഹെലികോപ്ടര്‍ മാര്‍ഗം കന്യാകുമാരിയിലേക്കു പോകുന്ന പ്രധാമന്ത്രി വൈകുന്നേരത്തോടെ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തും. തുടര്‍ന്ന് പൂന്തരയിലെ ദുരന്ത ബാധിതരെ സന്ദര്‍ശിക്കും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here