മതം മാറ്റാന്‍ ശ്രമമെന്നാരോപിച്ച് കാരള്‍ സംഘത്തെ തടഞ്ഞു, കാറിന് തീയിട്ടു

0

ഭോപ്പാല്‍: മധ്യപ്രദേശിലെ സ്തനയില്‍ ക്രിസ്മസ് കാരള്‍ സംഘത്തെ തടഞ്ഞുവച്ചു. സത്‌ന സെന്റ് എഫ്രോം സെമിനാരിയില്‍ നിന്ന് ഗ്രാമത്തില്‍ കാരളിനുപോയ വൈദികരും വൈദിക വിദ്യാര്‍ത്ഥികളും അടങ്ങിയ സംഘത്തെയാണ് ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞത്. ഇവരെ പിന്നീട് പോലീസിനു കൈമാറി. മതംമാറ്റശ്രമം ആരോപിച്ചാണ് തടഞ്ഞുവയ്ക്കല്‍. പോലീസ് സ്‌റ്റേഷനില്‍ സംഘത്തെ സന്ദര്‍ശിക്കാനെത്തിയ വൈദികരുടെ കാറിന് ഒരു സംഘം തീയിടുകയും ചെയ്തു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here