വൈദികനെ പള്ളിമേടയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0

തിരുവനന്തപുരം: വട്ടിയൂര്‍കാവ് വേറ്റികോണത്ത് വൈദികനെ പള്ളിമേടയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വേറ്റിക്കോണം മലങ്കര കത്തോലിക് പള്ളിയിലെ വൈദികന്‍ ഫാ. ആല്‍ബിന്‍ വര്‍ഗീസിനെയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പോലീസ് സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മരണം കാരണം ഇതുവരെ വ്യക്തമായിട്ടില്ല.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here