ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍

0

ഡല്‍ഹി: ജലന്ധര്‍ ബ്രിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ ജലന്ധര്‍ രൂപതയിലെ വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറ(60)യെ മരിച്ച നിലയില്‍ കണ്ടെത്തി. ജലന്ധറിനു സമീപം ദൗസയിലെ പള്ളി മുറിയില്‍ തിങ്കളാഴ്ച രാവിലെയാണ് ഫാ. കുര്യാക്കോസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ഒരു വിഭാഗം വൈദികരും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here