പത്തു ദിവസത്തിനകം വൈദ്യുതി നിയന്ത്രണം വരുമെന്ന് മന്ത്രി

0

തൊടുപുഴ: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ പത്തു ദിവസത്തിനകം നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി എം.എം. മണി. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍വരെ നിയന്ത്രണം ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യമായി വരുമെന്ന് മന്ത്രി വ്യക്തമാക്കി. പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here