‘പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരളം പറഞ്ഞിട്ടില്ല’

0

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അത്തരം വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. വാര്‍ത്ത നിഷേധിച്ച് ഡിജിപിയുടെ ഓഫീസും പ്രസ്താവന ഇറക്കിയിട്ടുണ്ട്.
ദേശീയമാധ്യമങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ സംസ്ഥാന ഡിജിപി ആവശ്യപ്പെട്ടുവെന്ന തരത്തില്‍ വാര്‍ത്ത പുറത്തുവന്നിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here