പൊങ്കല്‍: ആറുജില്ലകള്‍ക്ക് അവധി

0
2

തിരുവനന്തപുരം: തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ആറു ജില്ലകള്‍ക്ക് തൈപ്പൊങ്കല്‍ പ്രമാണിച്ച് ഇന്ന് പ്രാദേശിക അവധി ആയിരിക്കും. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ഇടുക്കി, പാലക്കാട്,വയനാട് ജില്ലകളിലാണ് അവധി.

LEAVE A REPLY

Please enter your comment!
Please enter your name here