യൂ​ത്ത്​ കോ​ൺ​ഗ്ര​സും യു​വ​മോ​ർ​ച്ച​യും സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് ഉപരോധിച്ച് രാപകല്‍ സമരം തുടങ്ങി, സംഘര്‍ഷം

0
2

തി​രു​വ​ന​ന്ത​പു​രം: എ​ൽ.​ഡി.​എ​ഫ് സര്‍ക്കാരിന്റെ ഒ​ന്നാം​വാ​ർ​ഷി​ക ദി​ന​ത്തി​ൽ സര്‍ക്കാരിനെതിരെ  യൂ​ത്ത്​ കോ​ൺ​ഗ്ര​സും യു​വ​മോ​ർ​ച്ച​യും സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റ് ഉപരോധിച്ച് രാപകല്‍ സമരം തുടങ്ങി.സെക്രട്ടേറിയറ്റിനു മുന്നില്‍ അര്‍ദ്ധരാത്രിയില്‍ സമരം ഇരിക്കുന്ന സ്ഥലത്തെക്കുറിച്ച് ചില തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും പിന്നീട് പരിഹരിക്കപ്പെട്ടു.

സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡീ​ൻ കു​ര്യാ​ക്കോ​സ്​ ന​യി​ച്ച  കേ​ര​ള ജാ​ഥ​യു​ടെ സ​മാ​പ​ന​ഭാ​ഗ​മാ​യാ​ണ്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ ബു​ധ​നാ​ഴ്​​ച രാ​ത്രി ഉപരോധം ആ​രം​ഭി​ച്ച​ത്. സി.​പി.​എ​മ്മിന്റെ ​കൊ​ല​പാ​ത​ക രാ​ഷ്​​ട്രീ​യ​ത്തി​നെ​തി​രെ​യാ​ണ്​ യു​വ​മോ​ര്‍ച്ച​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഉ​പ​രോ​ധം ആ​രം​ഭി​ച്ച​ത്. സെക്രട്ടേറിയറ്റിന്റെ എല്ലാഗേറ്റുകളും ഉപരോധിച്ച നിലയിലാണ് രണ്ട് സമരങ്ങളും പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here