9.9 C
London
Wednesday, January 20, 2021

R 10-2-min

JUST IN

അയല്‍സൗഹൃദ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങി

അയല്‍സൗഹൃദ രാജ്യങ്ങളിലേക്കുള്ള ഇന്ത്യന്‍ കോവിഡ് വാക്‌സിന്‍ വിതരണം ഇന്നുമുതല്‍ തുടങ്ങി. ആദ്യഘട്ടത്തില്‍ 6 രാജ്യങ്ങള്‍ക്കാണ്് ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്യുന്നത്. ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, സീഷെല്‍സ് എന്നിവിടങ്ങളിലേക്കാണ്...

സ്പ്രിങ്ക്ളർ കരാര്‍ മുഖ്യമന്ത്രി അറിയാതെ; വിവരങ്ങളുടെ നിയന്ത്രണം കമ്പനിക്ക് ലഭിച്ചു’: വിദഗ്ധ സമിതി

തിരുവനന്തപുരം: സ്പ്രിങ്ക്ളർ കരാർ മുഖ്യമന്ത്രി അറിയാതെയെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. കരാറിന് പിന്നിൽ ശിവശങ്കറിന്റെ ഏകപക്ഷീയ ഇടപെടലുകളെന്ന കണ്ടെത്തലുള്ള റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തായി. ഒപ്പം സർക്കാരിന്റെ ജാഗ്രതക്കുറവിനും കൂടുതൽ തെളിവായി. കോവിഡ് വിവരങ്ങള്‍ വിശകലനം...

യുവതിയുടെ പുറം തിരുമ്മാൻ ആന; വീഡിയോ വൈറൽ

പുറംവേദന ഉണ്ടാവുമ്പോൾ ആരെയെങ്കിലും കൊണ്ടൊന്നു തിരുമ്മിച്ചാൽ എന്ത് എന്ന് ആലോചിക്കാത്തവരുണ്ടോ? എങ്കിൽ നിങ്ങളുടെ ചിന്തകളെ മാറ്റിക്കുറിക്കുന്നതാണ് ഇനി കാണാൻ പോകുന്നത്. ഈ വീഡിയോയിൽ മനുഷ്യനെ തിരുമ്മുന്നത് ഒരു ആനയാണ്.ആന യുവതിയുടെ പുറം തിരുമ്മുന്ന...

അരുണാചലിൽ ഇന്ത്യൻ മണ്ണിൽ ചൈനയുടെ ഗ്രാമം? പുതിയ ടൗൺഷിപ്പിൻ്റെ ചിത്രം പക‍ര്‍ത്തി സാറ്റലൈറ്റ്; പ്രതികരിച്ച് കേന്ദ്രം

ഡൽഹി: അന്താരാഷ്ട്ര അതിര്‍ത്തിയോടു ചേര്‍ന്ന് ഇന്ത്യൻ ഭൂപ്രദേശത്ത് ചൈന ഒരു ഗ്രാമം നിര്‍മിച്ചതായി റിപ്പോര്‍ട്ട്. യുഎസ് ആസ്ഥാനമായ സ്വകാര്യ സാറ്റലൈറ്റ് ഇമേജറി സ്ഥാപനമായ പ്ലാനറ്റ് ലാബ്സ് ആണ് അരുണാചൽ പ്രദേശിലെ ചൈനയുടെ കൈയ്യേറ്റം...

തിരുവനന്തപുരം വിമാനത്താവളം ഇന്നു മുതൽ 50 വർഷത്തേക്ക് ആദാനിക്ക്; കരാർ ഒപ്പിട്ടു

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ആദാനി ഗ്രൂപ്പിന് ലഭിച്ചു. അടുത്ത അമ്പത് വർഷത്തേക്കാണ് ആദാനി ഗ്രൂപ്പ് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. തിരുവനന്തപുരം കൂടാതെ ജയ്പൂർ, ഗുവാഹത്തി എയർപ്പോർട്ടുകളുടെ ചുമതലയും ആദാനി ഗ്രൂപ്പിന് നൽകിയതായി എയർപോർട്ട്...

RUK Special

Video