വി.എസ്. 95 ലേക്ക്

0

തിരുവനന്തപുരം: മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കരണ കമ്മിഷന്‍ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്‍ 95-ാം വയസിലേക്ക്. പിറന്നാളാഘോഷമൊന്നുമില്ല. ഔദ്യോഗിക വസതിയില്‍ വീട്ടുകാര്‍ക്കൊപ്പം ഉച്ചയൂണ്. പതിവ് ഷെഡ്യൂളുകള്‍ക്കും വി.എസ്. മാറ്റം വരുത്തിയിട്ടില്ല. വൈകുന്നേരം പ്രസ് ക്ലബില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here