വി.എം. സുധീരന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവച്ചു

0

തിരുവനന്തപുരം: യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗത്തില്‍ നിന്ന് വി.എം. സുധീരന്‍ രാജിവച്ചു. രാജിക്കത്ത് ഇ-മെയിലിലൂടെ കെ.പി.സി.സി. നേതൃത്വത്തിനു കൈമാറി.

കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിനു നല്‍കിയതില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നാണ് സൂചന. വിഷയത്തില്‍ സുധീരന്‍ നേരത്തെ ശക്തിയായി പ്രതിഷേധച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here