ചെങ്ങന്നൂരില്‍ ഇടത് വിജയം പ്രവചിച്ച് വെള്ളാപ്പള്ളി

0
7

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.എഡി.എഫ് വിജയിക്കുമെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണമികവും ആലപ്പുഴ സി.പി.എം. ജില്ലാ നേതൃത്വത്തിന്റെ പ്രവര്‍ത്തനവും ഇടത് വിജയത്തിന് തുണയാകും.കേരളത്തില്‍ എന്‍.ഡി.എ. ദുര്‍ബലമാണ്. സി.കെ. ജാനു എന്‍.ഡി.എ. വിടുന്നതില്‍ അദ്ഭുതപ്പെടാനില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here