ചെന്നൈ: വനം കൊള്ളക്കാരനായിരുന്ന വീരപ്പന്റെ മകള്‍ വിദ്യാറാണി ബി.ജെ.പിയില്‍ ചേര്‍ന്നു. വീരപ്പന്റെയും മുത്തുലക്ഷ്മിയുടെയും രണ്ടാമത്തെ മകളായ വിദ്യാറാണി അഭിഭാഷകയും ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുനന സന്നദ്ധ പ്രവര്‍ത്തകയുമാണ്. കൃഷ്ണഗിരിയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് വിദ്യാ റാണി അടക്കമുള്ളവര്‍ക്ക് അംഗത്വം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here