തിരുവനന്തപുരം: തലമുറമാറ്റത്തിനു തുടക്കം കുറിച്ചും ഗ്രൂപ്പ് നേതാക്കന്മാരുടെ നിലപാടുകള്‍ തള്ളിയും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ കേരളത്തിലെ ഇടപെടല്‍ തുടങ്ങി.

പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ നാമനിര്‍ദേശം ചെയ്തു. രമേശ് ചെന്നിത്തല തുടരണമെന്ന മുതിര്‍ന്ന നേതാക്കളുടെയും ഗ്രൂപ്പുകളുടെയും എം.എല്‍.എമാരുടെയും നിലപാടിനെ തള്ളിയാണ് തീരുമാനം. തീരുമാനത്തെ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വാഗതം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here