വി. വസീഫ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌, സെക്രട്ടറി വി.കെ. സനോജ് തുടരും

പത്തനംതിട്ട | ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി വി. വസീഫിനെ തിരഞ്ഞെടുത്തു. പത്തനംതിട്ടയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനം വി.കെ. സനോജിനു സെക്രട്ടി സ്ഥാനത്തു തുടരാനും അനുമതി നല്‍കി. എസ്.ആര്‍. അരുണ്‍ ബാബുവാണ് ട്രഷറര്‍. 25 സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മിറ്റിയും നിലവില്‍ വന്നു. എസ്. സതീഷ്, ചിന്താ ജെറോം, കെ.യു. ജെനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നു ഒഴിവായി.

LEAVE A REPLY

Please enter your comment!
Please enter your name here