വീരേന്ദ്രകുമാര്‍ പോയി, മാണിയെ തിരികെ കൊണ്ടുവരാന്‍ യു.ഡി.എഫില്‍ നീക്കം

0

തിരുവനന്തപുരം:  വീരേന്ദ്രകുമാര്‍ മുന്നണി വിട്ടതോടെ മാണിയെ തിരികെ മുന്നണിയില്‍ എത്തിക്കാന്‍ യു.ഡി.എഫില്‍ നീക്കം.  മാണിയുമായി മുതിർന്ന നേതാക്കൾ ചർച്ച നടത്തും. ഇതിനിടെ ഏത് മുന്നണിക്കൊപ്പമെന്നത് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുന്പ് തീരുമാനിക്കുമെന്ന് കെ.എം മാണി ഒരു ചാനല്‍ അഭിമുഖത്തില്‍ പ്രതികരിച്ചു. പാർട്ടിക്ക് ഒരു മുന്നണിയോടും തൊട്ടുകൂടായ്മ ഇല്ലെന്നായിരുന്നു  മാണിയുടെ നിലപാട്

LEAVE A REPLY

Please enter your comment!
Please enter your name here