രാജി മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍: തോമസ് ചാണ്ടി

0

തിരുവനന്തപുരം: മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. കയ്യേറ്റം തെളിഞ്ഞാല്‍ എല്ലാ പദവികളും ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ പിന്നില്‍ വലിയ ഗൂഡസംഘം പ്രവര്‍ത്തിക്കുന്നുണ്ട്.  മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന ആരോപണങ്ങളില്‍ പ്രതികരണം അറിയിക്കുകയായിരുന്നു അദ്ദേഹം.

 


Loading...

LEAVE A REPLY

Please enter your comment!
Please enter your name here