തമിഴ് സീരിയല്‍ നടി ബി.ജെ.പിയില്‍ ചേര്‍ന്നു

0

തമിഴ്‌നാട്ടിലെ ജനപ്രിയ സീരിയല്‍ താരമാണ് ബി. ജയലക്ഷ്മി. ടിവി സീരിയലുകളിലൂടെ കുടുംബങ്ങള്‍ക്കു സുപരിചിതയായ നടി ബി.ജെ.പിയില്‍ ചേര്‍ന്നു. മെമ്പര്‍ഷിപ്പ് എടുത്ത വിവരം പൊന്‍രാധാകൃഷ്ണനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

തമിഴില്‍നാട്ടില്‍ ബി.ജെ.പിക്കുവേണ്ടി ജയലക്ഷ്മി പ്രവര്‍ത്തിക്കുമെന്നും നരേന്ദ്രമോഡിയുടെ പ്രവര്‍ത്തനങ്ങളോടുള്ള മതിപ്പാണ് ജയലക്ഷ്മിയെ ബി.ജെ.പിയിലേക്ക് ആകര്‍ഷിച്ചതെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here